തഴവ ഗ്രാമപഞ്ചത്തില്‍ 20 വര്‍ഷമായി തരിശായി കിടന്ന 50 ഏക്കര്‍ (20 ഹെക്ടര്‍) നെല്‍വയലില്‍ കൊല്ലം ഹരിതകേരളം മിഷന്‍റെ ‘നിലം കരയാക്കരുതേ’ ക്യാമ്പയിന്‍റെ ഭാഗമായി വിതയുത്സവം ആരംഭിച്ചു. വിതയുത്സവം തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് ശ്രീലത ഉദ്ഘാടനം ചെയ്തു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM