കരകുളം ഗ്രാമപഞ്ചായത്തിന്‍റെ ക്ലീന്‍ കരകുളം – ഗ്രീന്‍ കരകുളം ത്തിന്‍റെ ഭാഗമായി ഹരിത മാര്‍ക്കറ്റിന്‍റെയും തുമ്പൂര്‍മൂഴി ജൈവ മാലിന്യ പ്ലാന്‍റും നാടിനു സമര്‍പ്പിച്ചു. തുമ്പൂര്‍മൂഴിയുടെ ഉദ്ഘാടനം ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ: ടി. എന്‍. സീമയും ഹരിത മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബിജുവും നിര്‍വഹിച്ചു. ചടങ്ങില്‍ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. എം.എസ്.അനില അദ്ധ്യക്ഷത വഹിച്ചു.

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM