ഹരിതകേരളം മിഷന്‍റെ ചിറ്റാര്‍പുഴ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി NREG തൊഴിലാളികളുടെ സഹകരണത്തോടെ ചിറ്റാര്‍പ്പുഴയുടെ കൈവഴിയായ ആനക്കല്ല് കാവുകാട്ട് തോട് ശുചീകരണം ആരംഭിച്ചൂ. വാര്‍ഡ് മെമ്പര്‍ ഷീലാ തോമസ് തുമ്പുക്കല്‍, സിബി തോമസ്, ഹരിത കേരളം മിഷന്‍ പ്രതിനിധികളായ അന്ഷാമദ് ഇസ്മായില്‍ ,വിപിന്‍ രാജു എന്നിവര്‍ നേതൃത്വം നല്കി.