ഹരിതകേരളം മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയുടെ തൃശൂര്‍ ജില്ലാ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ എംഎല്‍എ സുനില്‍ കുമാറും ഇരിങ്ങാലക്കുട എംഎല്‍എ അരുണന്‍ മാഷും ചേര്‍ന്ന് നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ കണ്‍സല്‍ട്ടന്‍റ് എസ്. യു. സഞ്ജീവ് വിഷയാവതരണം നടത്തി.

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM