ഹരിത കേരളം മിഷന്‍ വിഭാവനം ചെയ്യുന്ന ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ‘അകത്തളത്തില്‍ വിടരും പച്ചത്തുരുത്ത്’ ന്‍റെ ഉദ്ഘാടനം കോട്ടയം എസ് പി ഓഫീസില്‍ ഹരിശങ്കര്‍ ഐ പി എസ് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി രമേശില്‍ നിന്നും പ്ലാന്‍റ് ഏറ്റു വാങ്ങി നിര്‍വഹിച്ചു.