മലപ്പുറം ജില്ലയില്‍ കൃഷിക്ക് പുത്തനുണര്‍വ്വ്

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി കാര്‍ഷികരംഗം മെച്ചപ്പെടുത്താന്‍ നടപടി തുടങ്ങി. ജില്ലയില്‍ 4000 ഹെക്ടറില്‍ കൃഷി അധികമായി ഈ വര്‍ഷം തന്നെ തുടങ്ങാനാണ് ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. സ്ഥിരമായി ജല ലഭ്യതയുള്ള മേഖലകളില്‍ കൃഷിക്ക് പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ചെറുകിട ജലസേചന പദ്ധതികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ കുളങ്ങള്‍, തോടുകള്‍ അടക്കമുള്ള ജലസ്രോതസ്സുകള്‍ നവീകരിച്ച് ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM