ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ 112 ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഡിസംബര്‍ 8, 9 തീയതികളില്‍ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനവും നടന്നു.