ഹരിത കേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം ഗ്രാമപഞ്ചായത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, സോയില്‍ കസര്‍വേഷന്‍ വകുപ്പ്, ഗ്രൗണ്ട് വാട്ടര്‍, കൃഷി, ശുചിത്വ മിഷന്‍ തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പ്രദര്‍ശനം കാണാനെത്തിയവരുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM