മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള കര്‍മ്മപദ്ധതിക്ക് തുടക്കമായി. ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2017ഡിസംബര്‍ 8 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ & ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ എ പദ്ധതിയോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഓഫീസുകള്‍, ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച സന്നദ്ധ സംഘടനകള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

 

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM