ഹരിത കേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നന്നമ്പ്ര ഗ്രാമപഞ്ചായത്ത് കുണ്ടൂര്‍ തറി അമ്പരക്കര താഴത്ത് ഞാറ് നടീല്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് ജൈവ കീടനാശിനിയും വിതരണം ചെയ്തു. മുന്‍ പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍, വൈസ് പ്രസിഡന്റ് കെ.ഫാത്തിമ, ഉര്‍പ്പായി സെയ്തലവി, എ.സി ഫൈസല്‍, കൃഷി ഓഫീസര്‍ സംഗീത, കെ.ഇസ്മയില്‍, കെ. കുഞ്ഞിമരക്കാര്‍, ടി. ആലി എന്നിവര്‍ സംസാരിച്ചു.